ത്രിരാഷ്ട്ര സ്വന്റി20 പരമ്പരയിൽ ശ്രീലങ്കക്ക് മറുപടി നൽകാൻ ഇന്ത്യ ഇന്നിറങ്ങും

തിങ്കള്‍, 12 മാര്‍ച്ച് 2018 (11:54 IST)

Widgets Magazine

ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ന് ശ്രീലങ്കയെ നേരിടും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനുള്ള പകരം വീട്ടലാണ് ഇന്നത്തെ മത്സരത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.
 
എന്നാൽ ആശങ്കകളോടെയാണ് ഇന്ത്യ ഇന്ന് മത്സരിക്കാനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പര മുതൽ ഫോം മങ്ങിയ നിലയിലാണ് നായകൻ രോഹിത് ശർമ. ഇത് ടിമീന്റെ മുഴുവൻ ഫോമിനെ തന്നെ ബാധിക്കും. എന്നാൽ രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ഇന്ന് ഗ്രൗണ്ടിൽ തുണയാവും. 
 
ഇന്ത്യൻ താരം ഋഷഭ് പന്തും പ്രതീക്ഷക്കൊത്ത് മികവു പുകർത്തുന്നില്ലെന്നും ആരോപണം ഉണ്ട്. ടെസ്റ്റ് പരമ്പരയിൽ  ദക്ഷിണാഫ്രിക്കയ്ക്കെതിരെ മോശം ഫോമിലായിരുന്ന ധവാൻ ഇപ്പോൾ ഫോമിലേക്ക്  മടങ്ങിയെത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മൂന്ന് ടീമുകളും രണ്ട് മത്സരങ്ങളിൽ നിന്നും ഓരോജയം സ്വന്തമാക്കി ഇപ്പോൾ തുല്യ നിലയിലാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കുറ്റസമ്മതം നടത്തിയാല്‍ സ്വീകരിക്കാമെന്ന് ജഹാന്‍; ഷമിയ്ക്ക് തുണയാകുമോ?

ഭാര്യ ഹസിൻ ജഹാന്റെ പരാതിയിൽ വധശ്രമക്കേസ് എടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ...

news

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിലെന്ന് റിപ്പോര്‍ട്ട്. ഭാര്യ ഹാസിന്‍ ജഹാന്‍ ...

news

ഷമിയുടെ ക്രിക്കറ്റ് ജീവിതത്തിന് വിലങ്ങ് വീഴുന്നു?!

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനും ...

news

ആദ്യം ഷമിക്കെതിരെ, ഇപ്പോള്‍ ഫേസ്ബുക്കിനും! - ഹാസിന്‍ ജഹാന്റെ വാദങ്ങള്‍ ശക്തമാകുന്നു

നിരവധി സ്‌ത്രീകളുമായി അവിഹിത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ...

Widgets Magazine