അത് സച്ചിനല്ല, മെസിയോട് താല്‍പ്പര്യവുമില്ല - പ്രചോദനം ആയത് ആരെന്ന് കോഹ്‌ലി വ്യക്തമാക്കി

ന്യൂഡല്‍ഹി, തിങ്കള്‍, 2 ജനുവരി 2017 (16:37 IST)

 virat kohli , cristiano ronaldo, lionel messi , mesi , team india , sachin , cristiano , വിരാട് കോഹ്‌ലി , ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , റയല്‍ മാഡ്രിഡ് , ലയണല്‍ മെസി

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയെ പുകഴ്‌ത്തി ഇന്ത്യയുടെ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. തന്റെ ജീവിതത്തിലും ക്രിക്കറ്റ് കരിയറിലും ഏറ്റവും പ്രചോദനം ഉണ്ടാക്കിയത് ഈ പോര്‍ച്ചുഗല്‍ താരമാണെന്നാണ് കോഹ്‌ലി വ്യക്തമാക്കിയിരിക്കുന്നത്.

എനിക്ക് എന്നും പ്രചോദനം നല്‍കിയ താരമാണ് ക്രിസ്‌റ്റിയാനോ. എന്റെ അറിവില്‍ ലോകത്തെ ഏറ്റവും കഠിനധ്വാനിയായ ഫുട്‌ബോള്‍ താരമാണ് അദ്ദേഹം. അര്‍ഹിക്കുന്ന സ്ഥാനത്താണ് റൊണാള്‍ഡോ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഫുട്‌ബോളിലെ ഏറ്റവും മികച്ച താരവുമാണ് ക്രിസ്‌റ്റിയാനോയെന്നും കോഹ്‌ലി വ്യക്തമാക്കി.

അതേസമയം, ബാഴ്‌സലോണയുടെ നെടും തൂണായ ലയണല്‍ മെസിയെക്കുറിച്ചും കോഹ്‌ലി പരാമര്‍ശിച്ചു. മെസി കഴിവുള്ള താരമാണെങ്കിലും ക്രിസ്‌റ്റിയാനോയ്‌ക്ക് അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ സാധിക്കുമെന്നും വിരാട് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഇംഗ്ലീഷ് താരത്തിന്റെ പങ്കാളി ഗർഭിണി; ധോണിക്ക് സന്തോഷിക്കാന്‍ ഇനിയെന്ത് വേണം

ടെസ്‌റ്റ് പരമ്പരയില്‍ തോല്‍‌വി നേരിട്ടത്തിന്റെ മാനക്കേട് നീക്കാന്‍ ഏകദിന ജയം ലക്ഷ്യമാക്കി ...

news

ഒരു ഇസ്ലാം ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു; ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് വിമർശനം

യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ ...

news

വിവാഹക്കാര്യം രഹസ്യമാക്കി വക്കേണ്ട ആവശ്യമില്ല; അനുഷ്കാ ശർമയുമായുള്ള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് വിരാട് കോഹ്‍ലി

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്ത ...

news

നീൽ ബ്രൂമിനു കന്നി സെഞ്ചുറി; കിവീസിനു തകര്‍പ്പന്‍ ജയം, പരമ്പര

നിശ്ചിത 50 ഓവറിൽ 251 റൺസ് മാത്രമാണ് ന്യൂസീലൻഡ് നേടിയത്. എന്നാൽ വിജയത്തിലേക്കു ...