പ്രണയജോഡികൾ ഒന്നിക്കുന്നു; പുതുവർഷ ദിനത്തിൽ കോഹ്ലി -അനുഷ്ക വിവാഹനിശ്ചയം

ബാംഗ്ലൂർ, വ്യാഴം, 29 ഡിസം‌ബര്‍ 2016 (15:42 IST)

virat kohli, anushka sharma, cricket,  cinema, bollywood ബാംഗ്ലൂർ, വിരാട് കോഹ്ലി, അനുഷ്ക ശർമ്മ, ക്രിക്കറ്റ്

അനുഷ്ക ശർമ്മ- വിരാട് കോഹ്ലി വിവാഹനിശ്ചയം പുതുവർഷ ദിനത്തിൽ നടക്കും. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടൽ ആനന്ദയിൽ വെച്ചായിരിക്കും വിവാഹ നിശ്ചയ ചടങ്ങ് നടക്കുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
വിവാഹ വാർത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഇരുവരും ചേര്‍ന്ന് സമീപകാലത്ത് അവധി ആഘോഷിച്ചതിന്റെ ഇൻസ്റ്റഗ്രാം പോസറ്റുകളിൽ ഇക്കാര്യം വെളിപ്പെടുന്നുണ്ട്. കോഹ്ലി ഒരു ഫോട്ടോയും അനുഷ്ക ഒരു വിഡിയോയുമാണ് പങ്കുവെച്ചിട്ടുള്ളത്.
 
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വിവാഹവാർത്ത സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. ബോളിവുഡ്, ക്രിക്കറ്റ് രംഗത്തു നിന്നുള്ള വിവിധ വ്യക്തിത്വങ്ങൾ ചടങ്ങിനുണ്ടാകും.അനുഷ്കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപം താമസിച്ച് ഒരുക്കങ്ങൾ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനുടമയായി ഹാഷിം അംല !

എല്‍ബിഡ്ബ്ലിയുവിലൂടെ ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ...

news

കരുണിന്റേയും ജയന്തിന്റേയും പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കോഹ്ലിയ്ക്കും കുംബ്ലെയ്ക്കും: ദ്രാവിഡ്

തന്റെ കരിയറിലെ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയാക്കി മാറ്റിയ താരമാണ് കരുണ്‍. ...

news

അണ്ടര്‍-19 ഏഷ്യാകപ്പ്: ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം കിരീടം

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 273 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു ...

news

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഹർഭജൻ രംഗത്ത്

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ...