'ആ വേദന മാത്രം ആരും അറിഞ്ഞില്ല': മമ്മൂട്ടി

ഇപ്പോൾ ഓർക്കുമ്പോൾ രസം തോന്നുന്നു: മമ്മൂട്ടി

aparna| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (12:09 IST)
മലയാള സിനിമയിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന നടന്മാർ കുറവാണെന്നാണ് പൊതുവെയുള്ള സംസാരം. മെഗാസ്റ്റാർ മമ്മൂട്ടി ഡ്യൂപ്പ് ഇട്ട് അഭിനയിച്ചതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി അഭിനയിച്ച സാഹസികത നിറഞ്ഞ രംഗങ്ങളും സിനിമകളും ചുരുക്കമല്ല.

അക്കൂട്ടത്തിൽ ഒന്നാണ് ജാക്ക്പോട്ട് എന്ന സിനിമയും. ജോമോന്‍ സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രത്തിന്റെ അൻപതാം ദിവസം ഇറക്കിയ പോസ്റ്ററിനൊപ്പം മമ്മൂട്ടി ഒരു കത്തും പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ അഭിനയച്ചപ്പോൾ ഉണ്ടായ സാഹസികാനുഭവം വിവരിക്കുന്ന കുറിപ്പാണ് മമ്മൂട്ടി പുറത്തുവിട്ടത്. ചിത്രം കണ്ടവരാരും അതിന്റെ ക്ലൈമാക്സ് ആക്ഷൻ രംഗങ്ങൾ മറക്കാൻ ഇടയുണ്ടാകില്ല.

ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ പന്തയക്കുതിരയ്ക്ക് മുകളിൽ നിന്ന് വീണ് പരുക്ക് പറ്റുകയുണ്ടായി. 18 ദിവസം മദ്രാസിലെ 37 ഡിഗ്രി സെൽഷ്യസിൽ താൻ ഏറെയും കുതിരപ്പുറത്തായിരുന്നുവെന്ന് മമ്മുട്ടി എഴുതുന്നുണ്ട്. 9 കിലോ കുറഞ്ഞു, ഓടിയിട്ടല്ല പേടിച്ചിട്ട്. അൽപ്പമൊന്ന് ഓടിച്ചുപിടിച്ചു കഴിഞ്ഞാൽ ഞരബൊക്കെ പൊങ്ങിവരും, പിന്നെ ഓട്ടം തന്നെ ഓട്ടം. ആരു പിടിച്ചാലും നിൽക്കില്ല.

ക്ലൈമാക്സ് ചിത്രീകരണത്തിനിടെ തുടയിലെ തൊലി മുഴുവൻ പോയി കാലിലെയും നടുവിലെയും സകല എല്ലുകളും പൊടിഞ്ഞ പോലെയായി. വേദന കൊണ്ട് പല രാത്രികൾ ഉറങ്ങാൻ കഴിഞ്ഞില്ല. 5 ദിവസം വരെ പനിച്ചുകിടന്നു. എന്നാൽ ചിത്രം വിജയിച്ചുവെന്ന് കേൾക്കുമ്പോഴായിരുന്നു ആശ്വാസമെന്ന് എഴുത്തിൽ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!
കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കയ്യില്‍ വരാത്തവര്‍ ആയി ആരും തന്നെ ഉണ്ടാവില്ല. ...

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില ...

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ
ഓരോ ദിവസം കഴിയും തോറും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി കൊണ്ടിരിക്കുകയാണ്. ...

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ ...

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ
ഹിന്ദി ദേശീയ ഭാഷ അല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി ...

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: ...

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്
രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ ...

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്. ഔദ്യോഗിക ...