പുത്തന്‍ ചിത്രങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും തമിഴ് റോക്കേഴ്‌സ്; ഇത്തവണ പണി കിട്ടിയത് ജയസൂര്യയ്ക്ക്

ബുധന്‍, 22 നവം‌ബര്‍ 2017 (09:02 IST)

പുത്തന്‍ ചിത്രങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും തമിള്‍ റോക്കേഴ്‌സ് രംഗത്ത്. നായകനായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്യുന്നതിന് പിന്നില്‍ തമിഴ് റോക്കേഴ്‌സ് എന്ന സംഘമാണ്. 
 
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ തീയ്യേറ്റര്‍ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ റിലീസിംഗ് ദിവസം തന്നെ തമിള്‍ റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്.
 
മോഹന്‍ ലാല്‍ നായകനായ വില്ലന്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇവര്‍ ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നത്. വ്യവസായത്തിന് ഇത് വന്‍ തിരിച്ചടിയാണ്. തമിഴ് റോക്കേഴ്‌സിനെതിരെ നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് നടത്തിയ റെയ്ഡില്‍ തമിള്‍ റോക്കേഴ്‌സിലെ ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ മലയാളം സിനിമ ജയസൂര്യ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് സോഷ്യല്‍ മീഡിയ Cinema Malayalam Actor Jayasurya Malayalam Cinema

സിനിമ

news

‘പത്മാവതിയെ കുറിച്ച് പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്, 200 ശതമാനവും ചിത്രത്തിനൊപ്പം’; മനസ് തുറന്ന് രണ്‍വീര്‍ സിംഗ്

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് ...

news

പതിവ് തെറ്റിക്കാതെ ദേവന്‍; മുപ്പതാം തവണയും ശബരിമലയില്‍ എത്തി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ദേവന്‍. ദേവന്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും ...

news

മമ്മൂട്ടി 10 ദിവസം കൊടുത്തു, ലണ്ടനില്‍ മാര്‍ച്ചില്‍ പോകാമെന്ന് സംവിധായകന്‍ !

മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായാല്‍ മതി ഒരു സിനിമയ്ക്ക് മിനിമം ഗ്യാരണ്ടിയാണ്. അതുകൊണ്ടാണ് ...

news

അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാലോകം

അക്‌സര്‍ 2 എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ബജാജ് രാജിനെതിരെ ആഞ്ഞടിച്ച് ചിത്രത്തിലെ നായിക ...

Widgets Magazine