രോഗങ്ങള്‍ ശമിക്കും. പ്രേമബന്ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് അംഗീകാരം. രാഷ്ട്രീയമേഖലയില്‍ ശോഭിക്കും. അധികാരസ്ഥാനത്തെ തര്‍ക്കം പരിഹരിക്കും.
പുതിയ വാഹനം വാങ്ങും. കൃഷി ലാഭകരമാകും. വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പുതിയ ജോലിക്കാരെ ലഭിക്കും. ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി...കൂടുതല്‍ വായിക്കുക
പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും. മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ധീരത പ്രകടിപ്പിക്കാനവസരമുണ്ടാകും.
കലാകാരന്മാര്ക്ക് അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കും. സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. മനക്ലേശമുണ്ടാകും.
ഉല്ലാസയാത്ര പോകും. ലഹരിവസ്തുക്കള്മൂലം കഷ്ടനഷ്ടങ്ങളുണ്ടാകും. മോഷണശ്രമം നടക്കും. ഉന്നതപഠനത്തിനവസരം ലഭിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കൃഷിയില്‍ നേട്ടങ്ങളുണ്ടാകും. അച്ഛെന്റ ആരോഗ്യം മോശമാകും.
പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. വീട്ടില്‍ അഭിപ്രായ ഭിന്നതകളുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക് സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. പ്രശസ്തി ലഭിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. കിട്ടാനുള്ള പഴയ ബാക്കികള്‍ ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല...കൂടുതല്‍ വായിക്കുക
ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാതെ സൂക്ഷിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും. പണമിടപാടുകളില്‍ നല്ല ലാഭമുണ്ടാകും. ദമ്പത്യബന്ധം ഉല്ലാസകരമായിരിക്കും. സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും...കൂടുതല്‍ വായിക്കുക
വിദേശ സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. യാത്രകള്‍ അലച്ചിലുണ്ടാക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്ന്. മാതാപിതാക്കളുടെ സഹായസഹകരണം ലഭിക്കും. പഴയ ദുര൹ഭവങ്ങള് ഓര്‍ത്ത് വിഷമിക്കരുത്. അയല്‍ക്കാരുടെ...കൂടുതല്‍ വായിക്കുക
ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്. വ്യാപാരത്തില്‍ ഉത്തമ നില. ഓഹരി വ്യാപാരം, ബ്രോക്കറേജ് തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നല്ല ലാഭം ലഭിക്കും. ജോലിക്കാര്‍...കൂടുതല്‍ വായിക്കുക
സാമ്പത്തികമായി ഈ ആഴ്ച അത്ര നന്നല്ല ഈ ആഴ്ച മന: സമാധാനം ലഭിക്കും. തുടങ്ങിവച്ച ഏതുകാര്യവും ഈ ആഴ്ച പൂര്‍ത്തിയാക്കും. മുതിര്‍ന്നവരെ അനുസരിച്ചുപോകും....കൂടുതല്‍ വായിക്കുക