കരയാനും ചിരിക്കാനും പ്രണയിക്കാനും വിരഹമനുഭവിക്കാനും കൊതിക്കുന്ന പെണ്ണുടല്‍; വ്യത്യസ്ത പ്രമേയവുമായി വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ വീഡിയോ

രേണുക വേണു| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (22:25 IST)

വനിതാ ദിനത്തോട് അനുബന്ധിച്ച് കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ വെള്ളാനിക്കരയിലെ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ വീഡിയോ ശ്രദ്ധ നേടുന്നു. കരയാനും ചിരിക്കാനും പ്രണയിക്കാനും വിരഹമനുഭവിക്കാനും കൊതിക്കുന്ന പെണ്ണുടലിന്റെ രാഷ്ട്രീയത്തെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്.

വീഡിയോ കാണാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :