അനുബന്ധ വാര്ത്തകള്
- ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ വിവാദ ഭൂപടത്തിനുള്ള ഭരണഘടനാ ഭേതഗതി ബിൽ നേപ്പാൾ പാർലമെന്റിൽ അവതരിപ്പിച്ചു
- 'ഫ്ലോപ്പാവുമെന്ന് സംശയിച്ചു, ഐപിഎൽ ആദ്യ സീസണിൽ 'ആർസിബി' ധോണിയെ വേണ്ടെന്നുവച്ചു'
- 18 വയസുമുതൽ ജീവിതം മാരത്തോൺ പോലെയായിരുന്നു, ഇത്രയും ദിവസം വീട്ടിൽനിൽക്കുന്നത് ആദ്യം: രഷ്മിക മന്ദാന
- ക്വാറന്റീൻ ലംഘിച്ചു എന്ന പ്രചരണത്തിൽ മനംനൊന്ത് കണ്ണൂരിൽ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
- അച്ഛനും അമ്മയും ക്വാറന്റീനിൽ, 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു
വാസ്തുവിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ നിത്യരോഗികളാകും, അറിയൂ !
വാസസ്ഥലം നിർമ്മിക്കുമ്പോൾ വാസ്തുവിനുള്ള പ്രാധാന്യം വളരെ വലുതാണ്. വാസ്തുവിൽ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ വലിയ രീതിയിൽ ബാധിയ്ക്കാറുണ്ട്. ഇത്തരത്തിൽ വാസ്തു ദോഷങ്ങൾ നമ്മേ നിത്യ രോഗിയാക്കി മാറ്റാം. പ്രപഞ്ചത്തിലെ ഊർജ്ജത്തെയും ആ ഊർജ്ജവുമായി ബൻന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളെയുമാണ് വസ്തു ശാസ്ത്രത്തിൽ പ്രതിപാദിക്കാറുള്ളത്.
വാസ്തു ശാസ്ത്രം അനുസരിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കുന്നവർക്ക് ആയൂരാരോഗ്യ സൌഖ്യം ലഭിക്കും എന്നു പറയുന്നതിനു കാരണം പ്രപഞ്ചത്തിലെ ഊർജ്ജങ്ങൾ അനുകൂകമായി വരുന്നതുകൊണ്ടാണ്. വാസ്തു ദോഷങ്ങൽ പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആ വീട്ടിൽ താമസികുന്നവർക്ക് പ്രതികൂലമാക്കി മാറ്റുന്നു. ഇത് പലതരത്തിള്ള അസുഖങ്ങൾ വരുന്നതിന് കാരണാമാകും. വായു , അഗ്നി, ജലം എന്നിവകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ ത്രിദോഷങ്ങൾ എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഇവക്ക് യഥാക്രമം, വാതം, പിത്തം, കഫം എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.
അടുത്ത ലേഖനം