കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (11:03 IST)
സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് 20, 000 രൂപയായി. കഴിഞ്ഞദിവസം 20, 080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
അതേസമയം, ഒരു ഗ്രാം സ്വര്‍ണത്തിന് 2, 500 രൂപയാണ് വില.
ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.