ബാങ്കുകള്‍ പലിശ കുറച്ചു

Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (11:40 IST)

എച്ച് ഡി എഫ് സി. ബാങ്കും അടിസ്ഥാന വായ്പാ നിരക്ക് കുറച്ചു. 10 ശതമാനത്തില്‍ നിന്ന് 0.15 ശതമാനമാണ് നിരക്ക് താഴ്ത്തിയത്. ഇതോടെ അടിസ്ഥാന വായ്പാ പലിശ 9.85 ശതമാനമായി.

ഈ വര്‍ഷം മുന്‍നിര ബാങ്കുകള്‍ പലിശ നിരക്ക് താഴ്ത്തുന്നത് ആദ്യമായാണ്. എസ്.ബി.ഐ.യുടെ പുതിയ നിരക്ക് ഏപ്രില്‍ 10 നും എച്ച്.ഡി.എഫ്.സി. ബാങ്കിന്റേത് 13 നും നിലവില്‍ വരും.

നേരത്തെ കഴിഞ്ഞ രണ്ടു നിരക്കുകുറയ്ക്കലുകളുടെ അടിസ്ഥാത്തില്‍ പലിശ കുറയ്ക്കാത്ത ബാങ്കുകളെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ നയപ്രഖ്യാപന വേളയില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഇത് ആദ്യമായാണ് മുന്‍നിര ബാങ്കുകള്‍ പലിശ നിരക്ക് താഴ്ത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :