സാംസങ്ങ് ഗ്യാലക്സി ജെ5-2016, ജെ7- 2016 സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

സാംസങ്ങ് ഗ്യാലക്സി ജെ5, ജെ7 എന്നീ മോഡലുകള്‍ ചൈനയില്‍ പുറത്തിറങ്ങി

സാംസങ്ങ്, ഗ്യാലക്സി, ചൈന samsung, galaxy, china
സജിത്ത്| Last Modified ചൊവ്വ, 3 മെയ് 2016 (14:57 IST)
സാംസങ്ങ് ഗ്യാലക്സി ജെ5, ജെ7 എന്നീ മോഡലുകള്‍ ചൈനയില്‍ പുറത്തിറങ്ങി.ഗ്യാലക്സി ജെ5ന് ഇപ്പോഴത്തെ കൊറിയന്‍ വിലയില്‍ മൂല്യം അനുസരിച്ച് 17,000 രൂപയും ഗ്യാലക്സി ജെ5ന് ഏകദേശം 21,000 രൂപയുമാണ് വില. സോഫ്റ്റ് വെയറിലും ഹാര്‍ഡ് വെയറിലും പല പ്രത്യേകതകളുമായിട്ടാണ് രണ്ട് ഫോണുകളും വിപണിയിലെത്തിയിട്ടുള്ളത്.

5.5 ഫുള്‍ എച്ച്ഡി എ എം ഒ എല്‍ ഇ ഡി ഡിസ്പ്ലേയോടെയാണ് ജെ7 എത്തുന്നത്. 402 പി പി ഐ ആണ് ഫോണിന്‍റെ പിക്സല്‍ ഡെന്‍സിറ്റി. ഒക്ടാകോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രോസ്സര്‍ ശേഷി 1.6 ജിഗാഹെര്‍ട്സാണ്. 3ജിബിയാണ് റാം ശേഷി. 16ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 128 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.13 മെഗാപിക്സലാണ് പ്രധാന ക്യാമറ. മുന്‍ ക്യാമറ 5 മെഗാപിക്സലാണ്‍. ഇരു ക്യാമറകള്‍ക്കും എല്‍ ഇ ഡി ഫ്ലാഷുണ്ട്.
4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫോണിന് 3,300 എം എ എച്ച് ബാറ്ററി ശേഷിയുമുണ്ട്.

എന്നാല്‍ 5.2 ഇഞ്ചാണ് ഗാലക്സി ജെ5 ഫോണിന്റെ സ്ക്രീന്‍ വലിപ്പം. എച്ച്ഡി സൂപ്പര്‍ എ എം ഒ എല്‍ ഇ ഡി ഡിസ്പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.2 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ പ്രോസ്സറാണ് ജെ5ന്റെ പ്രത്യേകത. 2 ജിബി റാം ശേഷിയും 13 എം പി പിന്‍ ക്യാമറയും 5 എം പി മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...