സാന്‍ഫ്രാന്‍സിസ്കോ|
Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (14:31 IST)
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 പുറത്തിറക്കി. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ മൈക്രൊസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റംസ് മേധാവി ടെറി മെയേഴ്സണാണ് പുതിയ ഒ എസ് പുറത്തിറക്കിയത്.
വിന്‍ഡോസ് 8 ന് പകരമായാണ്
വിന്‍ഡോസ് 10 പുറത്തിറക്കിയിരിക്കുന്നത്.
വിന്‍ഡോസ് താരതേമ്യനെ ജനപ്രിയത കുറവായിരുന്നു. വിന്‍ഡോസ് 9 ഒഎസ് പുറത്തിറക്കാതെയാണ് 10 പുറത്തിറക്കിയിരിക്കുന്നത്.
ഡെസ്ക്‌ടോപ്, ലാപ്‌ടോപ്, സ്മാര്‍ട്ട്ഫോണ്‍, ടാബ്‌ലെറ്റ് എന്നിവയ്ക്ക് ഇണങ്ങുംവിധമാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.