നിരാശപ്പെടേണ്ടിവരും; ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു

 കയറ്റുമതി , ഇന്ത്യയുടെ കയറ്റുമതി , വാണിജ്യകമ്മി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (10:49 IST)
ജനുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 13.6 ശതമാനം ഇടിഞ്ഞു. ഇറക്കുമതി 11 ശതമാനവും താണു. വാണിജ്യകമ്മി 11 മാസത്തെ ഏറ്റവും താണ നിലയായ 685 കോടി ഡോളറായി. ഏപ്രില്‍- ജനുവരിയിലെ കയറ്റുമതി 17.65 ശതമാനവും ഇറക്കുമതി 15.46 ശതമാനവും കുറഞ്ഞു. പത്തു മാസത്തെ വാണിജ്യകമ്മി 10680 കോടി ഡോളറാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :