വ്യവസായ അനുകൂല രാജ്യം: സിംഗപ്പൂര്‍ ഒന്നാമത്, ഇന്ത്യ 130മത്

 വ്യവസായം , ഇന്ത്യ , ലോക ബാങ്ക് ,  ചൈന
വാഷിങ്ടൺ| jibin| Last Updated: ബുധന്‍, 28 ഒക്‌ടോബര്‍ 2015 (11:25 IST)
വ്യവസായങ്ങൾ ആരംഭിക്കുന്നതിന് അനുയോജ്യമായ രാജ്യത്തിന്റെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി.
സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ന്യൂയോർക്ക്, ഡെൻമാർക്ക്, ദക്ഷിണ കൊറിയ, ഹോങ്കോങ്, ബ്രിട്ടൻ, യുഎസ് തുടങ്ങിയവയാണ് പട്ടികയിൽ തുടർസ്ഥാനങ്ങളിലുള്ളത്.


84, പാക്കിസ്ഥാൻ 138 സ്ഥാനത്തുമാണ്. ഇന്ത്യയുടെ നേട്ടം മികച്ചതാണെന്നും. അതിവേഗത്തിലുള്ള ഇന്ത്യയുടെ മാറ്റങ്ങള്‍ അഭിന്ദനം അര്‍ഹിക്കുന്നതാണെന്നും ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റും സീനിയർ വൈസ് പ്രസിഡന്റുമായ കൗശിക് ബാസു പറഞ്ഞു.

ഇന്ത്യയില്‍ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യം തുറന്നത് മികച്ച കാര്യമാണ്.
ഇന്ത്യയിൽ കാര്യങ്ങൾ എങ്ങനെയാണ് പോകുന്നതെന്നതെന്നുള്ള നല്ലൊരു സൂചനയാണിതെന്നും ബസു പറഞ്ഞു. 189 രാജ്യങ്ങളുടെ പട്ടികയിൽ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 130ൽ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :