സ്വര്‍ണവില കുറഞ്ഞു

കൊച്ചി| Last Modified ബുധന്‍, 28 മെയ് 2014 (12:32 IST)
ഏതാനും വ്യാപാര ദിനങ്ങളായി ഇടിവ് നേരിടുന്ന സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്.

ഒരു പവന്‍ സ്വര്‍ണത്തിന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ ഒരാഴ്ചയിലധികമായി സ്വര്‍ണവില കുത്തനെ ഇടിയുന്ന പ്രവണത നിലനില്‍ക്കുകയാണ്. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തതിയ ഉയര്‍ന്ന വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :