ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1200 പൈക്‌സ് പീക്ക് സൂപ്പര്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യന്‍ വിപണിയില്‍

ഇറ്റാലിയന്‍ കമ്പനിയായ ഡുകാറ്റിയുടെ പുതിയ മള്‍ട്ടിസ്ട്രാഡ 1200 പൈക്‌സ് പീക്ക് സൂപ്പര്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തി

Ducati Multistrada, italy, india, sports bike ഡുകാറ്റി മള്‍ട്ടിസ്ട്രാഡ, ഇറ്റലി, ഇന്ത്യ, സ്‌പോര്‍ട്‌സ് ബൈക്ക്
സജിത്ത്| Last Modified ചൊവ്വ, 12 ജൂലൈ 2016 (12:06 IST)
ഇറ്റാലിയന്‍ കമ്പനിയായ ഡുകാറ്റിയുടെ പുതിയ മള്‍ട്ടിസ്ട്രാഡ 1200 പൈക്‌സ് പീക്ക് സൂപ്പര്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തി. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കാവുന്ന ഡുകാറ്റി മള്‍ട്ടി മീഡിയ സംവിധാനവുമായാണ് ബൈക്ക് എത്തിയിരിക്കുന്നത്

സ്‌പോര്‍ട്ടീയായ കാര്‍ബണ്‍ ഫൈബര്‍ സൈലന്‍സറും പൂര്‍ണമായും ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷനുകളും പുതിയ മള്‍ട്ടിസ്ട്രാഡയുടെ സവിശേഷതകളാണ്. ഡല്‍ഹി, ഗുഡ്ഗാവ്, പൂനെ, മുംബൈ, ബംഗളൂര്‍ എന്നിവിടങ്ങളിലാണ് ഡുകാറ്റിയ്ക്ക് ഡീലര്‍ഷിപ്പുള്ളത്. വില 20.06 ലക്ഷം രൂപ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :