ചൈന ഇറക്കുമതി വെട്ടിക്കുറച്ചു; ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്

Last Modified ചൊവ്വ, 9 ജൂണ്‍ 2015 (10:47 IST)
ആഗോള വിപണിയില്‍ എണ്ണ വിലയില്‍ ഇടിവ്. ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായ എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച സാഹചര്യത്തിലാണ് എണ്ണ വിലയിടിയാന്‍ വഴിവെച്ചത്.

നേരത്തെ ക്രൂഡ്‌ ഓയില്‍ ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ ഒപെക്ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
ചൈന എണ്ണ ഇറക്കുമതി കുറച്ചത്.

ആഗോളവിപണിയില്‍ എണ്ണ വിലയില്‍ ഇടിവു തുടരുകയാണ്‌. യുഎസ്‌ ക്രൂഡ്‌ ഓയില്‍ ബാരലിന്‌ 58.68 ഡോളറും ബ്രന്റിന്‌ 62.90മാണു വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :