നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിക്കും രണ്ട് ഡയറക്റ്റര്‍മാര്‍ക്കും ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സെക്യൂരിറ്റി എക്‌സചേഞ്ച് ബോര്‍ഡില്‍ 10,000 കോടി രൂപ കെട്ടിവെയ്‌ക്കണമെന്നാണു വ്യവസ്‌ഥ. 5,000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നും ജസ്‌റ്റിസ് കെ എസ് രാധാകൃഷ്‌ണന്‍ അധ്യക്ഷനായ ബെഞ്ച്....