മുംബൈ|
VISHNU N L|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (10:17 IST)
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 51 പോയന്റ് നേട്ടത്തില്‍ 28166ലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 8544ലുമെത്തി.
686 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 223 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, മാരുതി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും എല്‍ആന്റ്ടി, ഹീറോ, എംആന്റ്എം, ഭേല്‍, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.