മുംബൈ|
jibin|
Last Modified തിങ്കള്‍, 17 നവംബര്‍ 2014 (12:10 IST)
കഴിഞ്ഞ ആഴ്ചകളില്‍ ഓഹരിവിപണികളിലെ വന്‍ ഉണര്‍വിന് പുതിയ ആഴ്ചയുടെ തുടക്കത്തില്‍ നഷ്ടത്തോടെ തുടക്കം. 79 പോയന്റ് നഷ്ടത്തോടെ സെന്‍സെക്‌സ് (28013)സൂചിക 28000ന് താഴെയെത്തി. നിഫ്റ്റി (8374)സൂചികയില്‍ 20 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗം ഓഹരികളാണ് നഷ്ടത്തില്‍.
എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യൂ എനര്‍ജി, ബ്രിട്ടാനിയ തുടങ്ങിയവയാണ് നേട്ടത്തില്‍. ടിവിഎസ് മോട്ടോഴ്‌സ്, സെയില്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, സണ്‍ ഫാര്‍മ തുടങ്ങിയവയാണ് നഷ്ടത്തില്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.