ലണ്ടണ്‍|
WEBDUNIA|
Last Modified തിങ്കള്‍, 14 ഏപ്രില്‍ 2014 (13:20 IST)
PRO
PRO
കെനിയണ്‍ അത്‌ലറ്റ് വില്‍സണ്‍ കിപ്സാംഗ് ഓടി കയറിയത് റെക്കേര്‍ഡിലേക്ക്. രണ്ടുമണിക്കൂര്‍ നാലുമിനിട്ട് 27 സെക്കന്‍ഡിലാണ് ലണ്ടണ്‍ മാരത്തോണില്‍ കിപ്സാംഗ് ഓടി കയറിയത്. ഇദ്ദേഹം ലോക റെക്കോര്‍ഡ് ജേതാവും കൂടിയാണ്
കെനിയയുടെ സ്റ്റാണ്‍ലി ബിവാത്ത് കിപ്സാംഗിന് പിന്നിലായി രണ്ടാമതെത്തി. എത്യോപ്യയുടെ സെഗായേ കെബീദേ മൂന്നാം സ്ഥാനം നേടി. എത്യോപ്യന്‍ താരം അയേലെ അബ് ഷെറോ നാലാമതായി ഫിനിഷ് ചെയ്തു.