അനുബന്ധ വാര്‍ത്തകള്‍
- എന്നെ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കേണ്ടത് ആ താരം, വെളിപ്പെടുത്തലുമായി യുവ്രാജ് സിങ് !
- സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 126
- ജീവിതകാലം മുഴുവൻ കാത്തിരിക്കാനാകില്ല, വനിതാ ഐപിഎൽ അടുത്ത വർഷം തുടങ്ങണം എന്ന് മിതാലി രാജ്
- ഫ്ലിപ്കാർട്ട് വിൽപ്പന പുനരാരംഭിച്ചു, അവശ്യ സാധനങ്ങൾ മാത്രം വിതരണം ചെയ്യും
- ലോക്ഡൗണിൽ പുറത്തിറങ്ങിയതിനെ ചൊല്ലി തർക്കം, യുവാവ് സഹോദരനെ കൊലപ്പെടുത്തി
സമ്പാദിക്കണോ ? എങ്കിൽ ഇക്കാര്യങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
സാമ്പത്തിക അഭിവൃദ്ധിക്കായി ഫെങ്ഷൂയിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട് എങ്കിലും ലാഫിങ് ബുദ്ധ സ്ഥാപിക്കുന്നതിനെക്കുറിച്ച് മാത്രമായിരിക്കും ആളുകൾക്ക് കൂടുതലായും അറിയാവുന്നത്. എന്നാൽ ഇത് കൂടാതെ വീടിനെ തന്നെ ശരിയായ രീതിയി ക്രമീകരിക്കുന്നത് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും എന്ന് ഫെങ്ഷുയി വ്യക്തമാക്കുന്നു.
വീടിന്റെ കിഴക്ക്, തെക്കുകിഴക്ക് ദിക്കുകൾ തടിയുമായി ബന്ധപ്പെട്ട വസ്തുകൾ സ്ഥാപിക്കുന്നത് സാമ്പത്തിക നേട്ടത്തിനു കാരണമകും എന്ന് ഫെങ്ഷുയി പറയുന്നു. തടി സമ്പത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതിനാലാണ് ഇത്.
വീടിന്റെ കിഴക്ക്, തെക്കുകിഴക്ക് ദിക്കുകളിൽ മരംകൊണ്ടുള്ള പാത്രങ്ങളിൽ അൽപം അരി സൂക്ഷിക്കുന്നത് സമ്പത്ത് വീട്ടിലേക്കെത്തിക്കും. വീടിന്റെ ഈ ഭാഗത്തിന് പച്ചനിറം നംകുന്നത് നല്ലതാണ്. മാത്രമല്ല ബ്രൌൺ, ചുവപ്പ് നിരങ്ങളിലുള്ള പേഴ്സിൽ 27 നാണയങ്ങൾ ഇട്ട് ഈ ഭാഗങ്ങളിൽ സൂക്ഷിക്കുന്നതും ഗുണം ചെയ്യും.