അനുബന്ധ വാര്‍ത്തകള്‍
- ഇൻസ്റ്റഗ്രാമിൽ നിങ്ങൾ ലൈക്ക് ചെയ്ത പോസ്റ്റുകൾ കാണണോ ? വഴി ഇതാണ് !
- കർണാടകത്തിൽ കോൺഗ്രസിൽനിന്നും ബിജെപിയിലെത്തിയ എംഎൽഎ സ്വന്തമാക്കിയത് 10കോടിയുടെ അത്യാഡംബര കാർ
- പിൻകഴുത്തിലെ ടാറ്റുവിന്റെ ചിത്രങ്ങൾ പങ്കുവച്ച് സംയുക്ത മേനോൻ
- ഇതാ ഒരു കുട്ടി ജാക്സൺ, മൈക്കൾ ജാക്സന്റെ ത്രില്ലർ ചുവടുകൾ അനുകരിച്ച് കുഞ്ഞുമിടുക്കൻ, വീഡിയോ !
- മികച്ച സേവനത്തിനുള്ള അവാർഡ് വാങ്ങിയ പൊലീസുകാരൻ, മണിക്കൂറുകൾക്കകം കൈക്കൂലി വാങ്ങിയതിന് പിടിയിൽ
വാഴക്ക് ഇങ്ങനെ ഒരു ഗുണംകൂടിയുണ്ട്, അറിയൂ !
വീടിന് കണ്ണേറ് കൊള്ളാതിരിക്കാൻ കോലങ്ങളും മറ്റും വീടിന് മുന്നിൽ വയ്ക്കുന്ന ശീലം മലയാളികൾക്കിടയിലുമുണ്ട്. ചില ആൾക്കാരുടെ നോട്ടം പതിഞ്ഞാൽ വീട് നശിച്ച് പോകുമെന്നൊക്കെ ചിലർ വിശ്വസിക്കുന്നു. ആശിച്ച് പണികഴിപ്പിക്കുന്ന വീടിന് ദോഷം സംഭവിക്കണമെന്ന് ആരും തന്നെ വിചാരിക്കില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വിശ്വാസങ്ങളിൽ വിശ്വസിക്കാത്തവർ വരെ ഇങ്ങനെ കോലങ്ങളും മറ്റും വീടിന് മുമ്പിൽ വയ്ക്കാറുണ്ട്.
ഇങ്ങനെയുള്ള വിശ്വാസങ്ങളുടെ ഭാഗമായാണ് വാഴയും വീടിന് മുമ്പിൽ വയ്ക്കുന്നത്. പുതുതായി പണിത വീടിനേൽക്കുന്ന ദൃഷ്ടിദോഷത്തെ ചെറുക്കാൻ വാഴയ്ക്ക് കഴിയുമെന്നാണ് വിശ്വാസം. അല്ലെങ്കിൽ പണിതുകൊണ്ടിരിക്കുന്ന വീടിന് മുമ്പിൽ വാഴ നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്. വളരെ വേഗത്തിൽ വളർന്ന് കായ്ഫലം നൽകുന്ന സസ്യമാണ് വാഴ. അതുപോലെ തന്നെ പെട്ടെന്നുതന്നെ ദൃഷ്ടിദോഷവും നീങ്ങുമെന്നാണ് പഴമക്കാരുടെ വിശ്വാസം