1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Astrology

ഏപ്രിൽ മാസത്തിൽ ജനിച്ചവർ ഇക്കാര്യം അറിയൂ !

വാർത്ത
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
 
ഏപ്രിൽ മാസം ജനിച്ചവർ, വലിയ ബുധിശക്തിയുള്ളവരായിരിക്കും എന്നാണ് 'ജ്യോതിഷം പറയുന്നത്. ഏതു കാര്യത്തെയും ബുദ്ധിപരമായി നേരിടുന്നവരായിരിക്കും ഈ മാസം ജനിച്ചവർ. ഓരോ കാര്യത്തിലും വീഴ്ചകൾ പറ്റാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കും. ഓർമശക്തിയുടെ കാര്യത്തിലും ഏപ്രിൽ മസത്തിൽ ജനിച്ചവർ മുന്നിൽതന്നെയായിരിക്കും.   
അടുത്ത ലേഖനം
മെയ് മാസത്തിൽ ജനിച്ചവർ ഇക്കാര്യങ്ങളിൽ മികച്ചവരായിരിക്കും