1. ആത്മീയം
  2. ജ്യോതിഷം
  3. സംഖ്യാ ജ്യോതിഷം
  4. Astrology Vasthu

വീട്ടിൽ അടുക്കള പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

വാർത്ത ആത്മീയം ജ്യോതിഷം അടുക്കള News Spiritual Astrology Kichen
അടുക്കളയാണ് ഏതൊരു വീടിന്റെ പ്രധാനപ്പെട്ട ഇടം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. സ്ഥാനം തെറ്റി പണിയുന്ന അടുക്കളകൾ വീടിനും വീട്ടുകാർക്കും വളരെ വല്യ ദോഷം ചെയ്യും. അതിനാൽ തന്നെ വീടിന്റെ അടുക്കള പണിയുന്ന വേളകളിൽ ശാസ്ത്ര വിധിപ്രകാരമാണോ നിർമ്മാണം എന്നത് പ്രത്യേഗം ശ്രദ്ധിക്കണം
 
വീടിന്റെ അഗ്നി കോണിലാണ് അടുക്കളയുടെ സ്ഥാനം. അതായത് തെക്കു കിഴക്കേ മൂല. തെക്കു കിഴക്കേ മൂല മാത്രമാണ് തീ കത്തിക്കാൻ പാ‍ടുള്ളു ഇവിടെ നിന്നും മാത്രമേ അനുകൂലമായ ഉർജ്ജം ലബിക്കും എന്നതിനാലാണ്. വീടിന്റെ മ;റ്റൊരു കോണിലും അഗ്നി പകരുന്നത് നല്ലതല്ല.
 
വീടിന്റെ തെക്ക് കിഴക്കെ മൂലയില്വേണം അടുക്കളയിലെ അടുപ്പ് സ്താപിക്കാൻ കിഴക്കിനഭിമുഖമായി പാചകം ചെയ്യുന്ന വിധത്തിലായിരിക്കണം അടുപ്പിന്റെ സ്ഥാനം. മറ്റു ദിക്കുകൾക്ക് അഭിമുഖമായി പാചകം ചെയ്യുന്നത് ദൊഷകരമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത് 
About Writer
Sumeesh
അടുത്ത ലേഖനം
എന്താണ് ആഭിചാരം അഥവാ കൂടോത്രം ?; ഇവ ഫലവത്താകുമോ ?