ഫുട്‌ബോള്‍ സോക്‌സ് ഓഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് ബ്രാ: മാറ്റിത്തരില്ലെന്ന് മിന്ത്ര പറഞ്ഞതോടെ യുവാവ് ചെയ്തത്!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (16:23 IST)
ആഘോഷങ്ങള്‍ രാജ്യത്ത് പൊടിപൊടിക്കവെ ഓണ്‍ലൈന്‍ ഷോപ്പുകള്‍ വിപണി കൈയടക്കുകയാണ്. എന്നാല്‍ മിന്ത്രയില്‍ നിന്ന് സോക്‌സ് ഓഡര്‍ ചെയ്ത യുവാവ് പെട്ടിരിക്കുകയാണ്. ഫുട്‌ബോള്‍ സ്‌റ്റോക്കിംഗ് ഓഡര്‍ ചെയ്തപ്പോള്‍ ബ്രാ ആണ് ലഭിച്ചത്. ഉടന്‍ തന്നെ യുവാവ് മിന്ത്രയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടു. എന്നാല്‍ സാധനം മാറ്റിത്തരാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് യുവാവ് സംഭവം ട്വിറ്ററിലിട്ടു.

ബ്രാ ധരിച്ച് താന്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോകുകയാണെന്നാണ് യുവാവ് ട്വീറ്റ് ചെയ്തത്. സംഭവം വൈറലായി. തുടര്‍ന്ന് പ്രതികരണവുമായി എത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :