പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല; വാക്കുകൊണ്ടല്ല പ്രവർത്തികൊണ്ട് മറുപടി പറഞ്ഞ് ഇന്ത്യൻ സൈന്യം

ലക്ഷ്യം നിർവഹിച്ച് സൈന്യം പിൻവാങ്ങി, പുറംലോകം ഒന്നുമറിഞ്ഞില്ല; പ്രധാനമന്ത്രിയുടെ വാക്കുകൾ വെറും വാക്കുകൾ മാത്രമല്ലെന്ന് തെളിയിച്ച് സൈന്യം

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (14:05 IST)
ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ തിരിച്ചടിക്കണമെന്ന് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. പാകിസ്ഥാനെതിരെ ഉടനടി ആക്രമണം നടത്തണമെന്ന് നാടിന്റെ വിവിധ കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ഉണ്ടായപ്പോഴും അക്രമണത്തിന് ഉത്തരവിട്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ യുദ്ധമാണ് നടത്തുന്നതെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രി പറയുന്നതെല്ലാം വെറുതെയാണെന്നായിരുന്നു പലരും ധരിച്ചത്.

എന്നാൽ, താൻ പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രധാനമന്ത്രിയും രാജ്യവും തെളിയിച്ചിരിക്കുകയാണ്. വാക്കുകൾ കൊണ്ടല്ല പ്രവർത്തികൾക്കൊണ്ട് പാകിസ്ഥാന് മറുപടി നൽകുമെന്ന മോദിയുടെ വാക്കുകൾ സത്യമായിരിക്കുകയാണ്. ഇന്ത്യൻ സൈന്യം പാകിസ്ഥാന് മറുപടി നൽകി. അതിർത്തി കടന്ന് യുദ്ധം ചെയ്യാൻ ഇന്ത്യക്ക് ശേഷിയില്ലെന്നും ഇത് പ്രധാനമന്ത്രിയുടെ കഴിവ്കേടാണെന്നും പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു. ഈ ആക്ഷേപങ്ങളെയെല്ലാം തകർത്തെറിഞ്ഞുകൊണ്ടാണ് സൈന്യം പാകിസ്ഥാന് ശക്തമായ താക്കീത് നൽകി രംഗത്തെത്തിയിരിക്കുന്നത്.

പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ വളരെ തന്ത്രപരമായാണ് മിന്നലാക്രമണം നടത്തിയത്. പോലും പ്രതീക്ഷിക്കാത്ത ഒരു അപ്രതീക്ഷിത നീക്കമായിരുന്നു അത്. അതിർത്തി കടന്നുള്ള ഭീകരവാദം ഒരു കാരണവശാലും ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന താക്കിതും സൈന്യം പാകിസ്ഥാന് നൽകി. ക്യാമ്പുകൾ തകർത്ത് ലക്ഷ്യം നിർവഹിച്ച് സൈന്യം തിരിച്ച് സുരക്ഷിത സ്ഥലങ്ങളിൽ എത്തി. വാർത്താസമ്മേളനം നടത്തുന്നതുവരെ ഇക്കാര്യം പുറംലോകം അറിഞ്ഞില്ല. ഇനി അക്രമിച്ചാൽ അതിന്റെ നൂറിരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്നും
ഇന്ത്യ തെളിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

പൊതുവിതരണം കാര്യക്ഷമമാക്കും; സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ ...

പൊതുവിതരണം കാര്യക്ഷമമാക്കും; സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ
പൊതുവിതരണം കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ. റേഷന്‍ ...

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ...

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രം ഉടന്‍ അനുമതി നല്‍കും; ഉപാധികള്‍ മുന്നോട്ട് വച്ച് സര്‍ക്കാര്‍
ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രം ഉടന്‍ ...

പൊങ്കാല കഴിഞ്ഞു, നഗരം ക്ലീന്‍ ക്ലീന്‍; കൈയടി നേടി ...

പൊങ്കാല കഴിഞ്ഞു, നഗരം ക്ലീന്‍ ക്ലീന്‍; കൈയടി നേടി തിരുവനന്തപുരം നഗരസഭ
പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിനു ശേഷമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ...

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ ...

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ സ്വയം പങ്കാളികളെ കണ്ടെത്തുകയും വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
പെണ്‍കുട്ടികളുടെ വിവാഹത്തേക്കാള്‍ ആണ്‍കുട്ടികളുടെ വിവാഹത്തിന് കൂടുതല്‍ ശ്രദ്ധ ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
ആലപ്പുഴ തകഴിയില്‍ വ്യാഴാഴ്ച ട്രെയിന്‍ തട്ടി ഒരു സ്ത്രീയും മകളും മരിച്ചു. തകഴി കേളമംഗലം ...