അമേരിക്കയുടെ കരണത്തടിക്കാനുള്ള അവസരം ഷാരൂഖ് നശിപ്പിച്ചെന്ന് ശിവസേന; സാം‌മ്‌ന എന്താണ് ഉദ്ദേശിക്കുന്നത് ?

അപമാനിതനാകാനാണോ ഷാരൂഖ് അമേരിക്കയിലേക്ക് പോകുന്നത് ?

shahrukh khan, american airport , Shah Rukh Khan detained , box office fimil , ഷാരൂഖ് , വിമാനത്താവളം , യു എസ് , ഭീകരര്‍ , ബോളിവുഡ് , സിനിമ , ശിവസേന , സാം‌മ്‌ന
മുംബൈ| jibin| Last Modified ശനി, 13 ഓഗസ്റ്റ് 2016 (13:54 IST)
ബോളിവുഡ് താരം ഷാരൂഖ് ഖാനെ യുസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച വിഷയത്തില്‍ താരത്തിന് പിന്തുണയുമായി ശിവസേന. അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ പതിവായി അപമാനിതനാകുന്ന ഷാരൂഖ് വീണ്ടും വീണ്ടും എന്തിനാണ് ആ രാജ്യത്തേക്ക് പോകുന്നത്. അപമാനിതനാകാനാണോ അദ്ദേഹം അങ്ങോട്ട് പോകുന്നതെന്നും മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിൽ ചോദിക്കുന്നു.

ഓരോ തവണയും തന്നെ അപമാനിക്കുന്ന രാജ്യത്ത് തുടരാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ഷാരൂഖ് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരിച്ചുവരണമായിരുന്നു. അങ്ങനെ ചെയ്‌താല്‍ അതു യുഎസിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമായിരുന്നു. എല്ലാ മുസ്‍ലിംകളെയും ഭീകരവാദികളായി കാണുന്ന യുഎസിനു അതൊരടിയായിരിക്കുമെന്നും മുഖപത്രം പറയുന്നു.

വെള്ളിയാഴ്‌ചയാണ് യുഎസിലെ ലോസാഞ്ചലസ് വിമാനത്താവളത്തില്‍ സുരക്ഷയുടെ ഭാഗമായി ഷാരൂഖിനെ തടഞ്ഞുവച്ചത്. എമിഗ്രേഷൻ വിഭാഗം ജീവനക്കാരാണ് താരത്തിന്‍റെ യാത്ര തടഞ്ഞത്. സംഭവം ഷാരൂഖ് ഖാൻ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.


സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതിൽ നിരാശയുണ്ടെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി. ഇതാദ്യമായിട്ടല്ല താരത്തെ യു എസ് വിമാനത്താവളത്തിൽ തടഞ്ഞുവെക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...