പൈലറ്റ് ട്രാഫിക് ജാമില്‍ കുടുങ്ങി, വിമാനം വൈകി; എയര്‍ ഇന്ത്യയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി വെങ്കയ്യ നായിഡു

പൈലറ്റ് ട്രാഫിക് ജാമില്‍ കുടുങ്ങി, വിമാനം വൈകി; എയര്‍ ഇന്ത്യയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (19:11 IST)
ട്രാഫിക് ജാമില്‍ പൈലറ്റ് കുടുങ്ങിയതിനെ തുടര്‍ന്ന് വിമാനം
പുറപ്പെടാന്‍ വൈകിയതില്‍ കുപിതനായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വിമാനം കൃത്യസമയത്ത് പുറപ്പെടാത്തതിനാല്‍ പ്രധാനപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്കായില്ലെന്നും എയര്‍ ഇന്ത്യയുടേത് ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തിയാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

01.15നു പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ കയറുന്നതിനായി 12.30ന് തന്നെ മന്ത്രി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍, പൈലറ്റ് എത്താന്‍ വൈകുന്നതിനാല്‍ വിമാനം അരമണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടൂ എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

പൈലറ്റ് ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയതാണ് വിമാനം വൈകാന്‍ കാരണമായതെന്നാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്
പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി ...

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡേറ്റിംഗ് ലോകത്ത്, സോളോ പോളിയാമറി എന്ന പുതിയ പ്രവണത ...

അട്ടപ്പാടിയില്‍ ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച ...

അട്ടപ്പാടിയില്‍ ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച മൂന്ന് വയസ്സുകാരി മരിച്ചു
അട്ടപ്പാടിയിലെ ഓമലയില്‍ ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ എലിവിഷം ...

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ ...

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി
ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു. ഞായറാഴ്ച രാത്രി 7 ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ...