യുപി|
Last Updated:
ബുധന്‍, 18 ഫെബ്രുവരി 2015 (16:45 IST)
യുപി യില്‍ ദളിത് യുവാവിന്റെ മൂക്ക് ഛേദിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുവെന്ന കാരണം പറഞ്ഞാണ് ഈ ക്രൂരമായ കൃത്യം നടന്നത്. അമര്‍ സിംഗ് എന്ന യുവാവിനെതിരെയാണ് ആക്രമണമുണ്ടായത്.
അമര്‍ സിംഗ് തന്റെ അധ്യാപകന്റെ കുടുംബത്തിലെ വിവാഹത്തിന് അയല്‍ഗ്രാമത്തിലെത്തിയപ്പോഴാണ് അമര്‍ സിംഗ്
ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്.അമര്‍സിംഗ് തിരിച്ചു ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു ആക്രമണത്തിനിരയാത്.
ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നിരവധി അതിക്രമങ്ങല്‍ നടന്നിട്ടുള്ള സ്ഥലമാണ് സുര്‍പതി. ഇവിടെ ഉയര്‍ന്ന ജാതിക്കാര്‍ ഉപയോഗിക്കുന്ന കിണറില്‍
നിന്ന് വെള്ളമെടുക്കാനു വരെ ദളിതര്‍ക്ക് വിലക്കുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.