ഡല്‍ഹിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളെ പൊലീസ് പിടികൂടി

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (09:24 IST)
ഡല്‍ഹിയിലെ പതിനാലു വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളെ പൊലീസ് പിടികൂടി. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി സ്കൂളിലേക്ക് പോകുന്ന സമയത്ത് ഒരു വാഹനമെത്തി കുട്ടിയോട് അതില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ച പെണ്‍കുട്ടിയെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ബലമായി വാഹനത്തിലേക്ക് വലിച്ചു കയറ്റി വാഹനം ഓടിച്ചു പോകുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തുടര്‍ന്ന് ആള്‍ത്താമസമില്ലാതെ മേഖലയില്‍ വാഹനം നിര്‍ത്തിയ സംഘം കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

വാഹനത്തിന്റെ സമീപത്തു കൂടി പോകുകയായിരുന്ന ഒരു നാട്ടുകാരന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് എ എസ് ഐ ഓം പ്രകാശ് പറഞ്ഞു. തുടര്‍ന്ന്‍, മുണ്ട്‌ക പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ വാഹനത്തെ പിന്തുടരുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

രാഹുല്‍ (19), സൂരജ് (19), സന്ദീപ് (21), രമേശ് (27), നരേന്ദര്‍ എന്ന ചഞ്ചല്‍ (20) അമന്‍ (23) എന്നിവരാണ് പിടിയിലായത്. സന്ദീപ് ആയിരുന്നു വാഹത്തിന്റെ ഡ്രൈവര്‍. വിദ്യാര്‍ത്ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വൈദ്യപരിശോധനയില്‍ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ ...

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്
വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജയില്‍ ഡിജിപിയാണ് പരോള്‍ ...

New Year Wishes in Malayalam: പുതുവത്സരാശംസകള്‍

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍
ഏവര്‍ക്കും സ്നേഹത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംകള്‍ ...

രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ...

രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു; രണ്ടു രോഗികള്‍ മരിച്ചു
രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പിന്നാലെ രണ്ടു ...

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് ...

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളിനാണ് ...

അണ്ണനാണ്, എപ്പോഴും കൂടെയുണ്ട് : പെൺകുട്ടികൾക്ക് കത്തുമായി ...

അണ്ണനാണ്, എപ്പോഴും കൂടെയുണ്ട് :  പെൺകുട്ടികൾക്ക് കത്തുമായി വിജയ്, പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ ഉപദേശം
തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക് എന്ന് തുടങ്ങികൊണ്ടുള്ള കത്തില്‍ സംസ്ഥാനത്തെ ...