ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി

ന്യൂഡൽഹി| JOYS JOY| Last Modified ഞായര്‍, 3 ജനുവരി 2016 (10:37 IST)
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് നിരവധി ട്രയിനുകള്‍ പിടിച്ചിട്ടു. ഡല്‍ഹി - കാണ്‍പുര്‍ ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധനക്കായി സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളിലും പുറത്തും സുരക്ഷ ശക്തമാക്കി.

ലഖ്‌നൌ ശതാബ്‌ദി എക്സ്പ്രസിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :