ചരക്ക് സേവന ബിൽ; കേന്ദ്രം വിട്ടു വീഴ്ചയ്ക്ക് തയ്യാറായി, കോൺഗ്രസ് പിന്തുണച്ചേക്കും

ചരക്ക് സേവന ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡൽഹി| aparna shaji| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (10:43 IST)
ചരക്ക് സേവന നികുതി ബിൽ വരുന്നതോടെ രാജ്യം സാമ്പത്തികമായി
ഏകീകരിക്കപ്പെടുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി. ഇന്ത്യൻ ഭരണഘടനയുടെ 122ആം ഭേദഗതി എന്ന നിലയിലാണ് ലോക്സഭ കൊണ്ടുവരാനുള്ള നിയമനടപടികൾ നടത്തിയത്. എന്നാൽ ഇപ്പോൾ ഇത് പാസാക്കുമ്പോൾ 101ആം ഭരണഘടന ഭേദഗതിയായിട്ടാണ് പാസാക്കുക.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നികുതികൾ ഏകീകരിച്ചുകൊണ്ടാണ് പുതിയ ചരക്ക് സേവന നികുതി. അന്തർസംസ്ഥാന വ്യാപാരത്തിന് ഒരു ശതമാനം അധിക നികുതി ഏർപ്പെടുത്തും എന്നായിരുന്നു ലോക്സഭ പറഞ്ഞത്. എന്നാൽ കോൺഗ്രസിന്റെ ശക്തമായ എതിർപ്പുകാരണം ഈ ഒരു ശതമാനം അധിക നികുതി എന്നത് ഇപ്പോൾ എടുത്ത് കളഞ്ഞിട്ടുണ്ട്.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ നികുതികൾ ഏകീകരിച്ച് ഒറ്റ് അനികുതി സംവിധാനം, ഒരു ഉത്പന്നത്തിന് ഒറ്റ നികുതി നൽകിയാൽ മതി എന്നതാണ് ചരക്ക് സേവന നികുതിയുടെ പ്രത്യേകത. അന്തർസംസ്ഥാന വിനിമയങ്ങൾക്ക് കേന്ദ്രവും സംസ്ഥാന വിനിമയങ്ങ‌ൾക്ക് സംസ്ഥാനവും നികുതി ഈടാക്കും. കേന്ദ്രം പിരിക്കുന്ന നികുതിയുടെ വിഹിതം ഉപഭോക്ത്യ സംസ്ഥാനത്തിന് ലഭിക്കും.

അതുകൊണ്ട് തന്നെ ഉത്പാദക സംസ്ഥാനത്തിനേക്കാൾ ഉപഭോക്ത്യ സംസ്ഥാനത്തിനാണ് ചരക്ക് സേവന നികുതി ബിൽ വരുന്നത് കൊണ്ട് നേട്ടമുണ്ടാകുന്നത്. ചരക്ക് സേവന നികുതി വരുന്നതോടെ വാറ്റ്, വിൽപ്പന, വിനോദ നികുതി, സർചാർജുകൾ, ആഡംബര നികുതി, ലോട്ടറി നികുതി എന്നിവ ഇല്ലാതാകും. അതേസമയം, മദ്യം, പുകയില, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവഎയിൽ നിന്നും ചരക്ക് നികുതിയിൽ നിന്നും തൽക്കാലത്തേക്ക് ഒഴുവാക്കിയിട്ടുണ്ട്.

ജി എസ് ടി കൗൺസിൽ ആയിരിക്കും എല്ലാ തർക്കങ്ങളും പരിഹരിക്കുക എന്നായിരുന്നു നേരത്തേയുള്ള ബില്ലിൽ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൗൺസിൽ രൂപീകരിക്കാമെന്ന കാര്യത്തിൽ കോൺഗ്രസുമായി ഒരു ധാരണയിൽ എത്താൻ സർക്കാരിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് ബിൽ പിന്തുണക്കാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കണമെന്ന് സുരേഷ് ഗോപി. വിഷയത്തിൽ സംസ്ഥാന ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ
ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. കോടതിയുടെ ...

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു
സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ബി ആര്‍ ...