ജയലളിതയിൽ നിന്നും 'അമ്മ'യിലേക്ക്, തമിഴ്നാടിന്റെ തലൈവിയായി മാറുമ്പോൾ ആ മനസ്സിൽ ഉണ്ടായിരുന്നത്

ജയലളിത തമിഴ്നാടിന്റെ 'അമ്മ'യായപ്പോള്‍?...

ചെന്നൈ| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (08:06 IST)
1991ലെ തിരഞ്ഞെടുപ്പിലായിരുന്നു ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തുന്നത്. കഠിനമായ പ്രയത്നങ്ങൾ ഒന്നുകൊണ്ട് മാത്രം. തമിഴ്നാടിനെ തന്റെ പരിധിയ്ക്കുള്ളിൽ നിർത്തുന്നതിൽ ജയലളിത വിജയിച്ചിരുന്നു. തമിഴ്നാടിന്റെ തലൈവിയായപ്പോൾ ആ മനസ്സിൽ എന്താണ് ഉണ്ടായിരുന്നതെന്ന് ആർക്കും വ്യക്തമല്ല.

എന്നാൽ, അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു ജയയുടെ ഭരണകാലത്ത് ഉണ്ടായിരുന്നത്. തുടക്കം തന്നെ ഇങ്ങനെ വിവാദങ്ങൾ പിടികൂടുന്നത് രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതിനെ ബാധിക്കുമെന്നുറപ്പാണ്.
പരിചയ കുറവാണോ ഇതിന് കാരണമെന്ന് ചിന്തിക്കാത്തവരും അന്ന് ഉണ്ടായിരുന്നില്ല. അഴിമതിയുടെയും സ്വജന പക്ഷപാതിത്വത്തിന്റെയും നിരവധി കഥകളാണ് പിന്നീട് പുറത്തുവന്നത്.

അഴിമതിയും വിവാദങ്ങളും അവരുടെ രാഷ്ട്രീയ ജീവിതത്തിൽ സാരമായി തന്നെ ബാധിച്ചു. 1996ൽ നടന്ന തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടുകയും ചെയ്തു. വിവാദങ്ങൾ കേസായി. ഇക്കാലയിളവിൽ അറസ്റ്റും നടന്നു. പിന്നീടുള്ള തിരിച്ചുവരവ് സിനിമയെ പോലും വെല്ലുന്നതായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തിലെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചയാൾ മറുപടിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുക. ഭൂരിപക്ഷത്തോടെ ജയിക്കുക. ഇതെല്ലാം സിനിമയിൽ മാത്രമേ നടക്കുകയുള്ളു.

അത്തരമൊരു തിരിച്ചുവരവായിരുന്നു ജയലളിത നടത്തിയത്. പിന്നീട് 2002-2006, 2011-2014 എന്നീ കാലഘട്ടത്തില്‍ തമിഴ്‌നാടിന്റെ പുരട്ച് തലൈവിയായി അവര്‍ വാണു. ജനങ്ങളുടെ പൂർണപിന്തുണയോടെ പ്രവര്‍ത്തകരുടേയും പ്രജകളുടേയും അമ്മയായി. ശരിക്കും പോലെ ഒരു ജീവിതകഥ അതായിരുന്നു ജയലളിതയുടേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.