Last Modified വെള്ളി, 24 മെയ് 2019 (10:29 IST)
കർണ്ണാടക മധുരയിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. കാർ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്.
കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ രണ്ട് ദമ്പതികളാണ് മരിച്ചത്. കിരൺ, ഭാര്യ ജിൻസി, ജയ്ദീപ്, ഭാര്യ ജ്ഞാനതീർഥന എന്നിവരാണ് മരിച്ചത്.