നോട്ട് നിരോധിക്കലിനെ പ്രശംസിക്കാൻ സ്റ്റൈൽ മന്നന് എന്ത് യോഗ്യതയാണുള്ളത്? കബാലിയുടെ യഥാർത്ഥ കളക്ഷൻ എത്ര?

‘നോട്ട് നിരോധിച്ചതിനെ പ്രശംസിക്കാന്‍ എന്ത് യോഗ്യതയാണ് താങ്കള്‍ക്കുള്ളത്?’; രജനികാന്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അമീർ സുല്‍ത്താന്‍

ചെന്നൈ| aparna shaji| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (09:32 IST)
നരേന്ദ്ര മോദിയുടെ കറൻസി പിൻ‌വലിക്കൽ തീരുമാ‌നത്തെ പ്രശംസിച്ച സൂപ്പർ സ്റ്റാർ രജനികാന്തിനെതിരെ സംവിധായകനും നടനുമായ സുൽത്താൻ രംഗത്ത്. നോട്ട് നിരോധിക്കലിനെ പ്രശംസിക്കാനുള്ള യോഗ്യത സ്റ്റൈൽ മന്നനുണ്ടോ? കബാലിയുടെ യഥാർത്ഥ കളക്ഷനും പ്രതിഫലവും വെളിപ്പെടുത്തുവാനുള്ള ധൈര്യം രജനികാന്തിനുണ്ടോ? എന്നും അമീർ ചോദിച്ചു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു രജനികാന്തിനെതിരെ അമീര്‍ ആഞ്ഞടിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രശംസ. 'ഹാറ്റ്ഫ് ഓഫ് മോദീജീ, പുതിയ ഇന്ത്യ പിറന്നിരിക്കുന്നു' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ഇന്ത്യയെ പിടിച്ചുലച്ച ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും പ്രതികരിക്കാതെ ഇരുന്ന രജനി ഇപ്പോൾ പ്രതികരിച്ചതെന്താണെന്നും അമീർ ചോദിച്ചു. മോദിയുമായുള്ള സൗഹൃദമാണ് രജനിയുടെ പ്രശംസക്ക് പിന്നിൽ എന്നും അമീർ കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ചും വിമർശിച്ചും പ്രമുഖർ രംഗത്തെത്തിയിരുന്നു. രജനികാന്തിന് പുറമെ കമലഹാസന്‍,സൂര്യ,ധനൂഷ് തുടങ്ങിയ താരങ്ങളും നോട്ട് നിരോധിക്കലിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, കേന്ദ്രത്തിന്റെ തീരുമാനത്തെ പ്രശംസിച്ചെങ്കിലും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ എടുക്കണമെന്നായിരുന്നു വിജയ് പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി ...

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി പോലീസ് പിടിയിൽ
സ്കൂളിൽ കുട്ടികളുടെ യൂണിഫോമിൻറെ അളവെടുക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയോട് ലൈംഗിക അതിക്രമം ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ ...

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു
കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ 2 പേരെ മഞ്ചേരി ...

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ...

സ്‌കൂളില്‍ പെട്ടെന്നുള്ള ബാഗ് പരിശോധന; പാലക്കാട് സ്‌കൂള്‍ ...

സ്‌കൂളില്‍ പെട്ടെന്നുള്ള ബാഗ് പരിശോധന; പാലക്കാട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്രശംസിച്ച് ഹൈക്കോടതി
പാലക്കാട്ടെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ മൊബൈല്‍ ഫോണുകള്‍ ...

മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ

മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ ...