സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (18:48 IST)
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിനുപിന്നാലെ ഒരേ സ്‌കൂളിലെ 20 വിദ്യര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ്. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 120 കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടി. സെപ്റ്റംബര്‍ ഒന്നിനായിരുന്നു തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നത്.