രാജസ്ഥാനില്‍ വാഹനാപകടം: പത്ത് പേർ മരിച്ചു

 രാജസ്ഥാന്‍ , പാലി ജില്ല, ബസ്
ജോഥ്പൂർ| jibin| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (12:13 IST)
രാജസ്ഥാനിലെ പാലി ജില്ലയിൽ ഞായറാഴ്ച രാവിലെ നടന്ന വാഹനാപകടത്തില്‍ പത്ത് പേർ മരിച്ചു. ഇരുപത്തിയെട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യത്യുണ്ടെന്നും പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഉദയ്‌പൂർ സ്വദേശികളായ യാത്രക്കാരുമായി വന്ന ബസ് ദേശീയ പാതയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഉണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :