ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (14:09 IST)
കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തുന്ന കര്‍ഷകറാലിയില്‍ ഒരുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രവര്‍ത്തകസമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്‍റണി. ഞായറാഴ്‌ച നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും
ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റാലി വിജയിപ്പിക്കുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.