അംബാനി കുടുംബത്തിൽ ഒരു കുഞ്ഞതിഥി കൂടി, ആകാശിനും ശ്ലോകയ്ക്കും പെൺകുഞ്ഞ്

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ജൂണ്‍ 2023 (17:58 IST)
അംബാനി കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി. മുകേഷ് അംബാനി നീത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. കഴിഞ്ഞ ദിവസമാണ് ശ്ലോക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മാര്‍ച്ച് 2019ലായിരുന്നു ആകാശിന്റെയും ശ്ലോകയുടെയും വിവാഹം. ഡിസംബര്‍ 2022ല്‍ ഇവര്‍ക്ക് ആദ്യ കുഞ്ഞ് ജനിച്ചു. പൃഥ്വി അംബാനി എന്നാണ് ആദ്യ കുഞ്ഞിന്റെ പേര്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :