ന്യൂഡല്‍ഹി|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (17:13 IST)
ഫുട്ബോള്‍ മന്ത്രികന്‍
പെലെയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ താളമൊരുക്കുന്നത് എ.ആര്‍ റഹ്മാന്‍.ചിത്രത്തില്‍ സംഗീതം നല്‍കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ എ.ആര്‍ റഹ്മാന്‍ ട്വിറ്ററിലൂടെയാണറിയിച്ചത്.
പെലെ ചിത്രത്തിനായി പ്രശസ്ത ബ്രസീലിയന്‍ ഗായികയും ഗാനരചയിതാവുമായ അന്ന ബിയാട്രീസിനോടൊപ്പമാണ് താനെന്നാണ് ട്വിറ്ററിലൂടെ റഹ്മാന്‍ അറിയിച്ചിരിക്കുന്നത്.
ജെഫ് സിംബാലിസ്റ്റ്, മിഖായേല്‍ സിംബാലിസ്റ്റ് എന്നിവരാണ് പെലെ സംവിധാനം ചെയ്യുന്നത്. വിന്‍സന്‍റ് ഡി ഓണോ ഫ്രീയോ എന്നിവരാണ് സിനിമയില്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.