Last Modified ബുധന്‍, 24 ഡിസംബര്‍ 2014 (09:32 IST)
ഡല്‍ഹിയില്‍ വനിത
ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം.ഡല്‍ഹിയിലെ രജൌരി ഗാര്‍ഡന്‍ മാര്‍ക്കറ്റില്‍ പട്ടാപകലാണ് സംഭവം നടന്നത്.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 30-കാരിയ്ക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. ഇവര്‍ തുണികൊണ്ട് മുഖം മറിച്ചിരുന്നു. ബൈക്കില്‍ പിന്നിലിരുന്ന ആളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ വനിതാ ഡോക്ടറെ എയിംസില്‍ അത്യാവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.