Lok Sabha Election 2024: വടകരയില്‍ മുരളീധരനെ വീഴ്ത്തുക എളുപ്പമോ? കെ.കെ.ശൈലജയുടെ സാധ്യതകള്‍

മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് വടകര. കഴിഞ്ഞ തവണത്തെ പോലെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഏകീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്

K Muraleedharan and KK Shailaja
WEBDUNIA| Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (08:51 IST)
and KK Shailaja

Lok Sabha Election 2024: എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള ലോക്‌സഭാ മണ്ഡലമാണ് വടകര. കോണ്‍ഗ്രസിനായി സിറ്റിങ് എംപി കെ.മുരളീധരനും സിപിഎമ്മിനായി മുന്‍ മന്ത്രി കെ.കെ.ശൈലജയുമാണ് ഇത്തവണ മത്സരിക്കുന്നത്. കെ.കെ.ശൈലജയുടെ വ്യക്തി പ്രഭാവമാണ് വടകരയില്‍ എല്‍ഡിഎഫ് പോസിറ്റീവായി കാണുന്നത്. കെ.മുരളീധരനെ പോലെ ശക്തനായ നേതാവിനോട് മത്സരിച്ചു നിക്കാന്‍ ശൈലജയ്ക്ക് സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ വടകരയില്‍ ജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 50 ശതമാനത്തിനു അടുത്ത് മുരളീധരന്‍ സ്വന്തമാക്കിയിരുന്നു. സമാന രീതിയിലുള്ള വിജയം ഇത്തവണ കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നില്ല. 2019 ല്‍ ശക്തമായ ഇടത് വിരുദ്ധ തരംഗം ആഞ്ഞടിച്ചതും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവുമാണ് കോണ്‍ഗ്രസിന് വമ്പിച്ച ഭൂരിപക്ഷം നേടിക്കൊടുത്തത്. ഇത്തവണ അങ്ങനെയൊരു സാഹചര്യമില്ലെന്നും കെ.കെ.ശൈലജ കൂടി എത്തിയതോടെ എല്‍ഡിഎഫ് ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് തന്നെ വിലയിരുത്തുന്നു.

മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് വടകര. കഴിഞ്ഞ തവണത്തെ പോലെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഏകീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിലേക്കും കോണ്‍ഗ്രസിലേക്കുമായി വിഭജിക്കപ്പെടുകയും സിപിഎമ്മിന്റെ കേഡര്‍ വോട്ടുകള്‍ അടക്കം കൃത്യമായി പോള്‍ ചെയ്യപ്പെടുകയും ചെയ്താല്‍ യുഡിഎഫിന് കാര്യങ്ങള്‍ കടുപ്പമാകും. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചത് 3,306 വോട്ടുകള്‍ക്ക് മാത്രമാണ്. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.എന്‍.ഷംസീര്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ ജനപ്രീതിയുള്ള കെ.കെ.ശൈലജ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ 2014 നു സമാനമായ സാഹചര്യമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
































































































































































































































































































































































































































































































































































































































































































































































































































































































































അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...