‘ഇവിടെ ദരിദ്രരില്ലാത്തതു കൊണ്ട് കണ്ണന്താനം മത്സരിക്കുന്നില്ല’

തിരുവനന്തപുരം| ശ്രീകലാ ബേബി|
PRO
കേരളത്തില്‍ ദരിദ്രരില്ലാത്തതു കൊണ്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇവിടെ മത്സരിക്കാത്തതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദരിദ്രരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് കണ്ണന്താനത്തിന് ഇഷ്‌ടം. കേരളത്തില്‍ ദരിദ്രരില്ല. അതുകൊണ്ട് ഇവിടെ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ല. വടക്കേ ഇന്ത്യയിലാണ് കൂടുതല്‍ ദരിദ്രര്‍ ഉള്ളത്. അതുകൊണ്ട് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനായിട്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നാണ് കണ്ണന്താ‍നം തന്നോട് പറഞ്ഞതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പൂഞ്ഞാറില്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം വ്യാഴാഴ്ചയാണ് വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ മത്സരിക്കാനില്ലെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. വി എസിന് സീറ്റു നിഷേധിച്ച പശ്ചാത്തലത്തിലാണ് താന്‍ മത്സരിക്കാത്തതെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയനോട് കണ്ണന്താനം മത്സരിക്കാത്തതിനെക്കുറിച്ച് ചോദിച്ചത്. വി എസിന് സീറ്റു നിഷേധിച്ച പശ്ചാത്തലത്തിലാണല്ലോ കണ്ണന്താനം മത്സരിക്കാനില്ലെന്ന് പറഞ്ഞത്, എന്നാല്‍ വി എസിന് സീറ്റു നല്കിയ പശ്ചാത്തലത്തില്‍ കണ്ണന്താനം പൂഞ്ഞാറില്‍ മത്സരിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് ...

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം
ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ച് കേരളം. ...

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍
ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍. പാലക്കാട് നല്ലേപ്പിള്ളി ...

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ...

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി
ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ...

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ ...

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം
പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണമെന്നും എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ...

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ ...

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ
അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്. ഒരു ദിവസത്തെ വരുമാനം ഒരു കോടിരൂപയോളമെത്തി. ...