വീട്ടമ്മയെ കൊലപ്പെടുത്തി ലോറിക്കടിയില്‍ തള്ളിയ സംഭവം: പ്രതി പൊലീസ് പിടിയില്‍

വീട്ടമ്മയെ കൊലപ്പെടുത്തി ലോറിക്കടിയില്‍ തള്ളിയ സംഭവം: പ്രതി പൊലീസ് പിടിയില്‍

തോപ്പുംപടി, അന്‍വര്‍, സന്ധ്യ thoppumpadi, anvar, sandya
കൊച്ചി| rahul balan| Last Updated: വ്യാഴം, 10 മാര്‍ച്ച് 2016 (09:26 IST)
തോപ്പുംപടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ലോറിക്കടിയില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. കാക്കനാട്‌ സ്വദേശി അച്ചു എന്ന അന്‍വര്‍ ആണ്‌ പിടിയിലായത്‌. യുവതിയുമായി താന്‍ അടുപ്പത്തിലായിരുന്നുതായി പ്രതി പോലീസിന്‌ മൊഴി നല്‍കി.

കഴിഞ്ഞ ദിവസമാണ്‌ തോപ്പുംപടിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്‌. പന്തളം സ്വദേശി സന്ധ്യയാണ്‌ കൊല്ലപ്പെട്ടത്‌. മൃതദേഹത്തില്‍ ആഭരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മോഷണശ്രമത്തിന്‌ ഇടയില്‍ നടന്ന കൊലപാതകമാണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ്‌ യുവതി മരിച്ചതെന്നും വ്യക്‌തമായിരുന്നു.

ചേര്‍ത്തലയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന സന്ധ്യയെ തിങ്കളാഴ്‌ച രാത്രി എട്ടുമണി മുതലാണ്‌ കാണാതായത്‌. തുടര്‍ന്ന്‌ ചൊവ്വാഴ്‌ച തോപ്പുംപടിക്ക്‌ സമീപം മൃതദേഹം കണ്ടെത്തി. സന്ധ്യയുടെ ശരീരത്തുനിന്നും 14 പവന്‍ സ്വര്‍ണവും നഷ്‌ടപ്പെട്ടിരുന്നു.

ഷാഡോ പോലീസാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. വിവാഹം കഴിക്കണമെന്ന സന്ധ്യയുടെ ആവശ്യം പ്രതി നിരസിച്ചിരുന്നു. തുടര്‍ന്നു നടന്ന തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. സ്വകാര്യ ബസിലെ കണ്ടക്‌ടറാണ്‌ പ്രതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...