എല്‍ഡിഎഫ്‌ വന്നാല്‍ ആദ്യം ശരിയാക്കുന്നത്‌ വിഎസിനെ ആയിരിക്കും; സുധീരന്‍

ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്

 വിഎസ് അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , വിഎം സുധീരന്‍ , നരേന്ദ്ര മോദി
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 21 ഏപ്രില്‍ 2016 (11:53 IST)
മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെപ്പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത തലത്തിലേക്ക് സിപിഎമ്മിലെ വിഭാഗീയത മാറിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എല്‍ഡിഎഫ്‌ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന പ്രചരണവാചകത്തിന്റെ അര്‍ത്ഥം ഇപ്പോഴാണ്‌ മനസ്സിലായത്‌. എല്‍ഡിഎഫ്‌ വന്നാല്‍ ആദ്യം ശരിയാക്കുന്നത്‌ വിഎസിനെ ആയിരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

അസഹിഷ്ണുതയുടെ പര്യായമാറി സിപിഎം മാറി. ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പ്രധാനമത്രി നരേന്ദ്ര മോദി ഭരണകൂടത്തില്‍ ശക്‌തമായിരിക്കുന്ന അസഹിഷ്‌ണുതയെ ചെറുക്കുന്നു എന്ന്‌ അവകാശപ്പെടുന്ന സീതാറാം യെച്ചൂരി കേരളത്തിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വളരുന്ന അസഹിഷ്‌ണുത തിരുത്താന്‍ തയ്യാറാകുമോ എന്നും സുധീരന്‍ ചോദിച്ചു.

വിഎസിനെതിരായ പ്രസ്‌താവനയില്‍ മാധ്യമങ്ങളെ പഴിചാരി പിണറായിക്ക്‌ തടിയൂരാന്‍ കഴിയില്ല.
കേരളത്തിലെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട്‌ കര്‍ഷകര്‍ക്ക്‌ നിലനില്‍ക്കുന്ന കുടിശ്ശിക എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിച്ചു. മന്ത്രിസഭ അടിയന്തിരമായി നടപടി സ്വീകരിച്ചു വരികയാണ്‌. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എത്രയും വേഗത്തില ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയതായും സുധീരന്‍ വ്യക്‌തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക ...

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു
അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു. ...

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് ...

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി
ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ ...

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം ...

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍
ഇന്നലെ വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതിയുടെ കാര്‍ കണ്ടു