85 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (09:51 IST)
85 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. പത്തനംതിട്ട ഓച്ചിറ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്റലിജന്റ് വിഭാഗമാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ദുബായ് വിമാനത്തിലാണ് ഇവര്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :