തന്ത്രി കണ്ഠരര് മഹേശ്വരര്‍ക്ക് മര്‍ദ്ദനമേറ്റു

ചെങ്ങന്നൂര്‍| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (15:48 IST)
തന്ത്രി കണ്ഠരര് മഹേശ്വരരെ മര്‍ദ്ദനമേറ്റു. കൊച്ചുമകന്‍ മഹേഷ് മോഹന്‍ ആണ് തന്നെ മര്‍ദ്ദിച്ചതെന്ന് തന്ത്രി ചെങ്ങന്നൂര്‍ പൊലീസിന് മൊഴി നല്‍കി. മഹേശ്വരരെ പരുക്കുകളോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൃശ്ചികം ഒന്നാം തീയതി (നവംബര്‍ 17) ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മഹേശ്വരരേയും
ഭാര്യയേയും വീട്ടില്‍ വച്ച് കൊച്ചുമകന്‍ മര്‍ദ്ദിച്ചതാ‍യാണ് പരാതി. ഊഴമനുസരിച്ച് ഇപ്പോള്‍
കണ്ഠരര് രാജീവരര്‍ക്കാണ് ശബരിമല തന്ത്രിയുടെ ചുമതല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :