ആ നഗ്നചിത്രത്തിന്റെ ചുരുൾ അഴിയുന്നു, 'അയാൾ ഞാനല്ല'; റോസിൻ ജോളി

ആ നഗ്നചിത്രത്തിന്റെ ചുരുൾ അഴിയുന്നു, 'അയാൾ ഞാനല്ല'; റോസിൻ ജോളി

aparna shaji| Last Updated: ശനി, 19 മാര്‍ച്ച് 2016 (12:42 IST)
വാട്‌സപ് പോലുള്ള സോഷ്യ‌ൽ മീഡിയയിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഒരു സ്ഥിരം സംഭവമായി മാറികൊണ്ടിരിക്കുന്ന ഈ സമയത്ത് അവരുടെ പുതിയ ഇര നടി റോസിനാണ്. രംഗത്തെ ഒരുപാട് പേർ വ്യാജന്മാരുടെ കെണിയില്‍ പെട്ടിട്ടുണ്ട്. തന്റേതെന്ന പേരിൽ വാട്ട്സപിൽ പ്രചരിക്കുന്ന നഗ്ന ചിത്രങ്ങളുടെ സത്യാവസ്ഥയുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.

തന്റേതെന്ന പ്രചരിക്കുന്ന വ്യാജ ഫോട്ടോയടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടിയുടെ പ്രതികരണം. അടുത്തിടെ വാട്‌സപ് പോലുള്ള നവമാധ്യമങ്ങളിലൂടെ തന്റേതെന്ന പേരില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ഫോട്ടയിലുള്ള പെണ്‍കുട്ടി താനല്ല എന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. നമുക്ക് ചുറ്റും നടക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരാശപ്പെടുത്തുന്നതായും നടി പറയുന്നു. ഞാനാണെന്ന് തെറ്റിദ്ധരിച്ച എല്ലാവരിലേക്കും സത്യം എന്താണെന്നുള്ളത് ഷെയര്‍ ചെയ്യണമെന്നും നടി പറഞ്ഞു.

ഇത്തരമൊരു വാര്‍ത്ത തന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി ഉണ്ടെന്നും റോസിന്‍ പറഞ്ഞു. റോസിന്റേതായി രണ്ട് നഗ്ന ചിത്രങ്ങളാണ് വാട്‌സപ് പോലുള്ള മാധ്യമങ്ങളിലൂടെ അടുത്തിടെ പ്രചരിച്ചത്. തന്റെ അഭിപ്രായത്തോടൊപ്പം സോഷ്യ‌ൽ മീഡിയയിൽ പ്രചരിക്കുന്ന 2011 ല്‍ പുറത്തിറങ്ങിയ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ ജോളി അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കള്ളപ്പെട്ടി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലേക്ക് കടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, ...

Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, സ്വർണവില പവന് 71,520 ആയി കുറഞ്ഞു
അക്ഷയതൃതിയ ദിനത്തിന് മുന്‍പായി സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ്. കേരളത്തില്‍ ഇന്ന് ...

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി
കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള വേടന്റെ ഫ്‌ളാറ്റില്‍ ഇന്നു രാവിലെയാണ് പൊലീസ് പരിശോധന ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധന ഏര്‍പ്പെടുത്തിയത്.

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; ...

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍
പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്.

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ ...

പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ...