Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (14:37 IST)
വാട്ട്‌സ് ആപിലൂടെ സരിതയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പക്കുന്നത് രാഷ്ട്രീയ ലക്‍ഷ്യം വെച്ചെന്ന് പിസി ജോര്‍ജ്.
ഇതിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് തനിക്ക് ചില സൂചനകളുണ്ട്. ഈ മാസം 23ന് ശേഷം ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ബാര്‍ വിഷയത്തില്‍ ഹൈക്കോടതി ഉടന്‍ തന്നെ അന്തിമ വിധി പുറപ്പെടുവിക്കണം. ജഡ്ജിയുടെ മാനസിക സംഘര്‍ഷമാകാം വിധി വൈകുന്നതിന് കാരണമെന്നും പിസി ജോര്‍ജ് പറഞ്ഞു.